കോഴിക്കോട്: കോഴിക്കോട്ടെ ഇടതുകോട്ടകളിൽ ഇത്തവണ വിള്ളലല്ല, വലിയൊരു വിടവ് തന്നെ വീണിരിക്കുകയാണ്. കാലാകാലങ്ങളായി ചുവപ്പണിഞ്ഞു നിന്നിരുന്ന ഉരുക്കുകോട്ടകൾ യു.ഡി.എഫിന്റെ തരംഗത്തിൽ പേപ്പർ കൊട്ടാരങ്ങൾ പോലെ തകർന്നടിയുന്ന കാഴ്ചയ്ക്കാണ് ജില്ല സാക്ഷ്യം വഹിച്ചത്. ......
കൊച്ചി: അധികാരത്തിന്റെ ഹുങ്കിൽ ഒരു ഗർഭിണിയോട് കാട്ടിയ ക്രൂരത ഒടുവിൽ ക്യാമറക്കണ്ണുകൾ പുറത്തുവിട്ടു. മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, എറണാകുളം നോർത്ത് സ്റ്റേഷനിലെ മുൻ സി.ഐ കെ.ജി. ......
കൊച്ചി:സംസ്ഥാനത്തെ കലാലയങ്ങളിലെ റാഗിംഗ് തടയുന്നതിനുള്ള 'കേരള റാഗിംഗ് നിരോധന (ഭേദഗതി) ബിൽ-2025' അന്തിമമാക്കാൻ കുറഞ്ഞത് 45 ദിവസം കൂടി സമയം വേണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഈ സമയം ആവശ്യമാണെന്നാണ് സർക്കാർ വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ......
ന്യൂഡൽഹി: കേരളത്തിൽ നടക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (Special Intensive Revision - SIR) നടപടികളുടെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിച്ചു. വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്യപ്പെടുന്നതിനെക്കുറിച്ച് ഹർജിക്കാർ കോടതിയിൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. ......
ന്യൂഡൽഹി: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമെൻ സെന്നിനെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. നിലവിൽ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. ......
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി നഴ്സിന് ഒരു ലക്ഷം ദിർഹം സമ്മാനം ലഭിച്ചു. ബിഗ് ടിക്കറ്റ് സീരീസ് 281-ൽ ടിന്റു ജെസ്മോണിനെയാണ് ഭാഗ്യം തുണച്ചത്. ......
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ബന്ധപ്പെട്ട നിഖാബ് വിവാദം പുതിയ രാഷ്ട്രീയ ചർച്ചകളിലേക്ക്. നിതീഷ് കുമാറിന്റെ പ്രവർത്തിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതോടെ നിതീഷിനെ പിന്തുണച്ച് ബിജെപി നേതാക്കളും നിലപാടെടുത്തു. ......
ബെയ്റൂട്ട്: ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തി. ഹിസ്ബുല്ല അംഗങ്ങൾക്ക് പരിശീലനം നൽകാൻ ഉപയോഗിച്ചിരുന്ന സൈനിക കോമ്പൗണ്ടുകളും ആയുധ ലോഞ്ചിംഗ് കേന്ദ്രങ്ങളുമാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ......
കാലിഫോർണിയ: മദ്യപിച്ച് ലക്കുകെട്ട് ടാക്സിയിൽ യാത്ര ചെയ്ത യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം. ......
കൊച്ചി: ഗർഭിണിയായ യുവതിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 2024 ജൂൺ 19-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ......